സമസ്ത സമ്മേളനം വിദേശപ്രതിനിധികളാല് സമ്പന്നം
BY Sumeera SMR15 Feb 2016 5:22 AM GMT
Sumeera SMR15 Feb 2016 5:22 AM GMT
ആലപ്പുഴ: സമസ്ത വാര്ഷികമഹാസമ്മേളനം വിദേശപ്രതിനിധികളെക്കൊണ്ട് സമ്പന്നമായി. യുഎഇ, ബഹ്റൈന്‍, ഒമാന്‍, കെനിയ, സുഡാന് തുടങ്ങിയ വിദേശരാജ്യങ്ങളില്‍നിന്ന് ഒട്ടേറെ പേര് അതിഥികളായെത്തിയിരുന്നു.
ബഹ്റൈനിലെ സുന്നീശരീഅത്ത് കോടതി ചീഫ് ജസ്റ്റിസ് ശൈഖ് അഹ്മദ്ബ്ന് സമി അല്ഫലീന് അല്ദുസൂരിയാണ് ചതുര്‍ദിന ചരിത്ര സംഗമം ഉദ്ഘാടനം ചെയ്തത്. യുഎഇയില്നിന്നിന്ന് ശൈഖ് ബൂത്തി ബിന്‍ സഈദ് അല്‍ മഖ്തൂം, മാജിദ് അഹ്മദ് ജുമാഅബ്ദുല്ല അല്‍മര്‍സൂഖി, മാജിദ് അബ്ദുല്ലാ ഹസന്മാജിദ്, മുഹമ്മദ് അഹ്മദ് ജുമാ അബ്ദുല്ലഅല്‍ മര്‍സൂഖി, ശൈഖ് ഹംദാന്‍ എന്നിവരും ഒമാനില്‍നിന്ന് ഹമദാന്ബിന്മുഹമ്മദ് മഅ്മരി, ഫൈസല്‍ബിന്‍ ഖല്ഫാന് മഅ്മരി, ഇബ്റാഹീം ബിന്‍ഹസന്‍ മഅ്മരി എന്നിവരും കെനിയയില്‍നിന്ന് സയ്യിദ് ത്വാഹാ അലി അല്‍ഹദ്ദാദ്, ശൈഖ് ഖത്താബ്ഖലീഫ, ശൈഖ് അബ്ദുന്നൂര്‍ ഇബ്ന്അബ്ദില്ല മക്കിയും, സുഡാനില്‍നിന്ന് ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലിയുമാണ് ചരിത്രസംഗമത്തിന്റെ ഭാഗമാകാനെത്തിയ പ്രമുഖര്‍.

Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT