സമസ്ത മദ്‌റസ പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2016 മാര്‍ച്ചില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ നടത്തിയ ഏഴാം ക്ലാസിലെ മദ്‌റസ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു.
97.80 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. കോഴിക്കോട് നാദാപുരം ദാറുല്‍ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ടി പി ലിയാന ഒന്നാം റാങ്കും മലപ്പുറം അരിച്ചോള്‍-പുത്തൂര്‍ തര്‍ത്തീല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ടി ലിയാന മോള്‍ രണ്ടാം റാങ്കും കോഴിക്കോട് പൂനൂര്‍ അല്‍ മദ്‌റസത്തുല്‍ ഉത്തൈബിയ്യയിലെ ഫാത്വിമ ഫിദ, മലപ്പുറം മേല്‍മുറി സ്വലാത്ത് നഗര്‍ മഅ്ദിന്‍ പബ്ലിക്ക് സ്‌കൂളിലെ സി കെ ആയിശ ശമീമ എന്നിവര്‍ മൂന്നാം റാങ്കും പങ്കിട്ടു. ഫലം www.sam astha.in ലഭ്യമാണ്.
Next Story

RELATED STORIES

Share it