Flash News

സമത്വ മുന്നേറ്റയാത്ര ശംഖുമുഖത്തെത്തുമ്പോള്‍ ജലസമാധിയടയുമെന്ന് വി എസ്

തിരുവനന്തപുരം : വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വ മുന്നേറ്റയാത്ര
ശംഖുമുഖത്തെത്തുമ്പോള്‍ ജലസമാധിയടയുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. 11 കോടി രൂപയുടെ കോഴപ്പണം വെള്ളാപ്പള്ളിയുടെ കൈയിലുണ്ട്. ഈ പണം അദ്ദേഹം മുഖ്യമന്ത്രിക്ക്  കൈമാറണമെന്നും വി എസ് ആവശ്യപ്പെട്ടു. യാത്ര ആറ്റിങ്ങലെത്തുമ്പോഴെക്കും വെളളാപ്പള്ളിയുടെ വേഷം നിക്കറും വെള്ളബനിയനുമാകുമെന്നും എസ് എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങള്‍ സെക്രട്ടറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച അഴിമതി വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് വി എസ് പറഞ്ഞു.
Next Story

RELATED STORIES

Share it