സഭാംഗങ്ങളുടെ മരണത്തില്‍ ഇനി രാജ്യസഭ പിരിയില്ല

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളന കാലയളവില്‍ അംഗങ്ങള്‍ക്കു മരണം സംഭവിച്ചാല്‍ രാജ്യസഭ ഒരു ദിവസത്തേക്കു പിരിയുന്ന കീഴ്‌വഴക്കം ഇല്ലാതാവുന്നു. ഇതുസംബന്ധിച്ചുള്ള പൊതുകാര്യ സമിതിയുടെ നിര്‍ദേശങ്ങള്‍ രാജ്യസഭ അധ്യക്ഷന്‍ ഹാമിദ് അന്‍സാരി സ്വീകരിച്ചു. രാജ്യസഭ പുറത്തിറക്കിയ ബുള്ളറ്റിനിലാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.
Next Story

RELATED STORIES

Share it