സച്ചിനെയും ലതയെയും കളിയാക്കുന്ന വീഡിയോ വിവാദമായി
BY ajay G.A.G30 May 2016 10:07 AM GMT
X
ajay G.A.G30 May 2016 10:07 AM GMT
[caption id="attachment_87282" align="aligncenter" width="600"] വീഡിയോയില്‍ നിന്നുള്ള ദൃശ്യം[/caption]
മുംബൈ: ക്രിക്കറ്റ്താരം സച്ചിന് ടെന്‍ഡുല്‍ക്കറേയും ഗായിക ലതാ മങ്കേഷ്കറെയും കളിയാക്കുന്ന ആക്ഷേപഹാസ്യ വീഡിയോ വിവാദമാവുന്നു. ഓള് ഇന്ത്യ ബക്ചോഡ്(എഐബി) എന്ന ഹാസ്യസംഘത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നാലുദിവസം മുന്‍പിട്ട വീഡിയോ വൈറലായതോടെ രാജ്യം ആദരിക്കുന്ന വ്യക്തികളോടുള്ള അവഹേളനമാണിതെന്നാരോപിച്ച്് സമൂഹമാധ്യമങ്ങളില്‍ നിരവധിപേര്‍ പ്രതിഷേധസ്വരമുയര്ത്തുകയാണ്.
വീഡിയോ നിര്‍മിച്ച് പോസ്റ്റ് ചെയ്ത ഹാസ്യ കലാകാരന് തന്മയ് ഭട്ടിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും രംഗത്ത് വന്നു. സൈബര്‍ സെല്ലിലും ശിവാജി പാര്‍ക്ക് പൊലീസ് സ്റ്റേഷനിലും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന പരാതി നല്കി.
[related]അതിനിടെ ഭട്ടിനെതിരെ പലകോണുകളില്‍ നിന്നും ഭീഷണിയുമുയര്ന്നിട്ടുണ്ട്.'
https://youtu.be/r-vw2o30Q5Y

Next Story
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMT