സങ്കക്കാര ലങ്കന്‍ ടീം സെലക്ഷന് പാനലില്‍
BY Sumeera SMR9 March 2016 3:46 AM GMT
Sumeera SMR9 March 2016 3:46 AM GMT
കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന് കമ്മിറ്റിയില്‍ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്റ്സ്മാനുമായ കുമാര്‍ സങ്കക്കാരയെ ഉള്‍പ്പെടുത്തി. ലങ്കന്‍ കായികമന്ത്രി ദയസിരി ജയശേഖരയാണ് സങ്കക്കാരയുടെ പേര് നിര്‍ദ്ദേശിച്ചത്. പഴയ സെലക്ഷന് കമ്മിറ്റിയെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു.
ട്വന്റി ലോകകപ്പിനുള്ള ടീമിനെ സങ്കക്കാരയുള്പ്പെടുന്ന അ ഞ്ചംഗ സെലക്ഷന് കമ്മിറ്റിയാണ് തിരഞ്ഞെടുക്കുക.
മുന്‍ ക്യാപ്റ്റന്‍ അരവിന്ദ ഡിസില്‍വ, റൊമേഷ് കലുവിതരണ, രഞ്ജിത് മധുസിംഗെ, ലളിത് കലുപെരും എന്നിവരാണ് മറ്റ് കമ്മിറ്റിയംഗങ്ങള്‍.

Next Story
RELATED STORIES
തലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMT