സഖ്യം തെറ്റായെന്ന് എതിരാളികള്‍ തിരിച്ചറിയും: മമത

ആരംബാഗ്: പശ്ചിമബംഗാളിലെ സിപിഎം-കോണ്‍ഗ്രസ് സഖ്യം തെറ്റായിരുന്നുവെന്ന് ഇരുകക്ഷികള്‍ക്കും ബോധ്യം വരുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി.
നേരത്തെ ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന ആരംബാഗില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. സംസ്ഥാനത്ത് ഇതിനകം തിരഞ്ഞെടുപ്പ് നടന്ന സീറ്റുകളുടെ ഫലമറിയുമ്പോള്‍ കോണ്‍ഗ്രസ്, സിപിഎം, ബിജെപി കക്ഷികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ അടുത്തൊന്നുമെത്തില്ല. ഇനി നടക്കാന്‍ പോവുന്ന വോട്ടെടുപ്പുകളില്‍ വട്ടപ്പൂജ്യമായിരിക്കും അവര്‍ക്കു ലഭിക്കുക.
Next Story

RELATED STORIES

Share it