Movies

സഈദ് ജഫ്രി അന്തരിച്ചു

സഈദ് ജഫ്രി അന്തരിച്ചു
X
saed jafri
മുംബൈ: പ്രശസ്ത ബോളിവുഡ് നടന്‍ സഈദ് ജഫ്രി(86) അന്തരിച്ചു. ഇന്ത്യന്‍ സിനിമകളിലും ബ്രിട്ടീഷ് സിനിമകളിലുമായി നിരവധി പ്രമുഖരോടൊപ്പം അദേഹം വേഷമിട്ടിട്ടുണ്ട്. രാംതേരി ഗംഗ മൈലി,ഗാന്ധി,.ജുദായ്,അജൂബ തുടങ്ങി നിരവധി ചിത്രങ്ങള്‍ പ്രശസ്തമാണ്.
Next Story

RELATED STORIES

Share it