kozhikode local

സംസ്ഥാന സ്‌കൂള്‍ ഗെയിംസ്; ജൂനിയര്‍ ബോയ്‌സ് ഫുട്‌ബോളില്‍ കോഴിക്കോടിന് ഒന്നാംസ്ഥാനം

തേഞ്ഞിപ്പലം: രണ്ട് ദിവസങ്ങളിലായി കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ നടന്ന 59 മത് സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ചാംപ്യന്‍ഷിപ്പ് സമാപിച്ചു. ഫുട്‌ബോള്‍, ഷട്ടില്‍ബാറ്റ്മിന്റ ന്‍, ഹാന്റ്‌ബോള്‍, കബഡി, റസലിങ്, എന്നീ മല്‍സരങ്ങളാണ് സ്റ്റേഡിയത്തില്‍ നടന്നത്. സീനിയര്‍ഗേള്‍സ്ഫുടബോളില്‍ മലപ്പുറം ഒന്നാംസ്ഥാനത്തും, കോട്ടയംരണ്ടാംസ്ഥാനവുംനേടി. ജൂനിയര്‍ബോയ്‌സ്‌കബഡിയില്‍ ആലപ്പുഴഒന്നാംസ്ഥാനവും, പാലക്കാട്‌രണ്ടാംസ്ഥാനവുംനേടി, ജൂനിയര്‍ഗേള്‍സ്‌കബഡിയില്‍ ഒന്നാംസ്ഥാനം പാലക്കാടും, തിരുവനന്ദപുരം രണ്ടാംസ്ഥാനവും നേടി.
ജൂനിയര്‍ബോയ്‌സ്ഫുടബോളില്‍ ഒന്നാംസ്ഥാനം കോഴിക്കോടിനും രണ്ടാംസ്ഥാനം തിരുവനന്തപുരത്തിനുമണ്. ജൂനിയര്‍ബോയ്‌സ്ബാഡ്മിന്റണില്‍ കോഴിക്കോട്ഒന്നാംസ്ഥാ നത്തും തൃശൂര്‍രണ്ടാംസ്ഥാനവുംനേടി.
ജൂനിയര്‍ഗേള്‍സ്ബാഡ്മിന്റണില്‍ കണ്ണൂര്‍ഒന്നാംസ്ഥാനവും കോഴിക്കോട്‌രണ്ടാംസ്ഥാനവുംനേടി. ജൂനിയര്‍ബോയ്‌സ്ഹാന്റ്‌ബോളില്‍ മലപ്പുറംഒന്നാം സ്ഥാനവും തൃശൂര്‍രണ്ടാംസ്ഥാനവുംനേടി. ജൂനിയര്‍ഗേ ള്‍സ്ഹാന്റ്‌ബോളില്‍ കണ്ണൂര്‍ഒന്നാംസ്ഥാനവും പത്തനംതിട്ടരണ്ടാംസ്ഥാനവുംനേടി. സീനിയര്‍ഗേള്‍സ്‌കബഡിയില്‍ കൊല്ലംഒന്നാംസ്ഥാനവുംമലപ്പുറംരണ്ടാംസ്ഥാനവുംനേടി. സീനിയര്‍ബോയ്‌സ്‌കബഡിയില്‍ മലപ്പുറംഒന്നാംസ്ഥാനവും കാസര്‍കോട്‌രണ്ടാംസ്ഥാനവുംനേടി. സീനിയര്‍ബോയ്‌സ്ഫുട്‌ബോളില്‍ തൃശൂര്‍ഒന്നാംസ്ഥാനവും മലപ്പുറംരണ്ടാംസ്ഥാനവുംനേടി.
സീനിയര്‍ഗേള്‍സ്ബാഡ്മിന്റണില്‍ കണ്ണൂര്‍ഒന്നാംസ്ഥാനവും കോഴിക്കോട്‌രണ്ടാംസ്ഥാനവുംനേടി. സീനിയര്‍ഗേള്‍സ്ഹാന്റ്‌ബോളില്‍ കണ്ണൂര്‍ഒന്നാംസ്ഥാനവും കോട്ടയംരണ്ടാംസ്ഥാനവുംനേടി. സീനിയര്‍ബോയ്‌സ്ബാഡ്മിന്റണില്‍ തിരുവനന്തപുരംഒന്നാംസ്ഥാനവും എറണാകുളം രണ്ടാംസ്ഥാനവുംനേടി. സീനിയര്‍ബോയ്‌സ്ഹാന്റ്‌ബോളില്‍ എറണാകുളംഒന്നാംസ്ഥാനവും തിരുവനന്തപുരം രണ്ടാംസ്ഥാനവുംനേടി. സീനിയര്‍(ആണ്‍,പെണ്‍)വിഭാഗങ്ങളിലായി 3500ല്‍പരം വിദ്യാര്‍ഥികള്‍ വിവിധ മല്‍സരങ്ങളില്‍ പങ്കെടുത്തെന്ന് സംഘാടകര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it