Kerala

കിരീടം എറണാകുളത്തിന്, പറളിയെ പിന്തള്ളി മാര്‍ബേസില്‍

കിരീടം എറണാകുളത്തിന്, പറളിയെ പിന്തള്ളി മാര്‍ബേസില്‍
X
school sports



[related]
കോഴിക്കോട് : സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ തുടര്‍ച്ചയായ നാലാം തവണയും എറണാകുളം ജില്ല ഓവറോള്‍ കിരീടം സ്വന്തമാക്കി. സ്‌കൂള്‍ വിഭാഗം കിരീടം കോതമംഗലം മാര്‍ ബേസിലിന്്.
236 പോയിന്റുമായാണ് എറണാകുളം ജില്ലചാമ്പ്യന്‍മാരായത്്. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 223 പോയിന്റും മൂന്നാം സ്ഥാനത്തുള്ള കോഴിക്കോടിന് 124 പോയിന്റുമാണ് ലഭിച്ചത്്.
പാലക്കാട് പറളി സ്‌കൂളിനെ പിന്നിലാക്കിയാണ് മാര്‍ ബേസില്‍ സ്‌കൂള്‍ വിഭാഗം കീരീടം തിരിച്ചുപിടിച്ചത്. മാര്‍ബേസിലിന് 88, പറളി സ്‌കൂള്‍ 76, കുമരംപുത്തൂര്‍ സ്‌കൂള്‍ 61  എന്നിങ്ങനെയാണ് പോയിന്റ് നില.
നിലവിലെ ചാമ്പ്യന്മാരായ സെന്റ് ജോര്‍ജ് കോതമംഗലത്തിന് 40 പോയിന്റുനേടി  അഞ്ചാം സ്ഥാനത്തെത്തുവാനേ സാധിച്ചുള്ളൂ.
Next Story

RELATED STORIES

Share it