സംസ്ഥാന സ്കൂള്‍ കലോല്‍സവം: ഭക്തിലയം ദഫ് താളം; നാലാം തവണയും കൊട്ടൂക്കര
BY Sumeera SMR21 Jan 2016 5:49 AM GMT
Sumeera SMR21 Jan 2016 5:49 AM GMT
തിരുവനന്തപുരം: ഭക്തി-താള-ലയം സമന്വയിച്ച അഞ്ചാം വേദിയില്‍ 24 ടീമുകള്‍ ബൈത്തുകള്‍ ചൊല്ലി താളമിട്ടപ്പോള്‍ തുടര്‍ച്ചയായ നാലാം തവണയും എച്ച്എസ്എസ് വിഭാഗം ദഫ്മുട്ട് മല്‍സരത്തില്‍ ജേതാക്കള്‍ക്ക് മാറ്റമുണ്ടായില്ല. പ്രശസ്ത ദഫ്മുട്ട് കലാകാരന് കോയ കാപ്പാടിന്റെ പരിശീലനത്തില്‍ മല്‍സരത്തിനെത്തിയ മലപ്പുറം കൊട്ടൂക്കര പിപിഎംഎച്ച്എസ്എസ് ടീം മല്‍സരത്തില്‍ വിജയികളായി. മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് തുടര്‍ച്ചയായ 10ാം തവണ സംസ്ഥാന മല്സരത്തിനെത്തിയിട്ടുള്ള ഇവര്‍ക്ക് പാരമ്പര്യ ശൈലിയിലൂന്നിയുള്ള പ്രകടനമാണ് തുണയായത്.
നാഥനായ ദൈവത്തിന് സ്തുതി പാടിയായിരുന്നു ഓരോ സംഘവും ദഫ്മുട്ട് മല്‍സരം ആരംഭിച്ചത്. അറബി ബൈത്തുകള്‍ ചൊല്ലി മൂന്നും മുട്ടി സംഘബോധത്തോടെയും തനിമയൊട്ടും ചോരാതെയുമായിരുന്നു ഓരോ ടീമിന്റെയും പ്രകടനം.
നാഥനായ ദൈവത്തിന് സ്തുതി പാടിയായിരുന്നു ഓരോ സംഘവും ദഫ്മുട്ട് മല്‍സരം ആരംഭിച്ചത്. അറബി ബൈത്തുകള്‍ ചൊല്ലി മൂന്നും മുട്ടി സംഘബോധത്തോടെയും തനിമയൊട്ടും ചോരാതെയുമായിരുന്നു ഓരോ ടീമിന്റെയും പ്രകടനം.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT