സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍; എറണാകുളവും വയനാടും ചാംപ്യന്മാര്
BY Sumeera SMR30 Dec 2015 4:40 AM GMT
Sumeera SMR30 Dec 2015 4:40 AM GMT
പറവൂര്‍: സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളവും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വയനാടും ചാംപ്യന്മാരായി.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (25-21, 25-23, 25-23) കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്മാരായ തൃശൂരിനെ പരാജയപ്പെടുത്തിയത്. അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് എറണാകുളം ചാംപ്യന്‍ഷിപ്പ് തിരിച്ചുപിടിക്കുന്നത്.
പെണ്‍കുട്ടികളുടെ ഫൈനല്‍ മല്‍സരത്തില്‍ രണ്ടിനെതിരേ മൂന്നു സെറ്റുകള്‍ക്കാണ് (21-25, 25-23, 29-27, 23-25, 15-11) എറണാകുളത്തെ പരാജയപ്പെടുത്തിയത്.
തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് വയനാട് ചാംപ്യന്മാരാവുന്നത്. മികച്ച പ്രോമിസിങ് പ്ലയറായി എറണാകുളത്തിന്റെ ടി എസ് ഷിബിനെയും വയനാടിന്റെ വിജയലക്ഷ്മിയെയും തിരഞ്ഞെടുത്തു.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കരിമ്പാടം ഡിഡിസഭ ഹൈസ്കൂളില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള 350 ലധികം കായികതാരങ്ങള്‍ പങ്കെടുത്തു.

Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMT