സംസ്ഥാന സബ്ജൂനിയര് ഫുട്ബോള്‍: ജില്ലയില്‍ നിന്ന് മൂന്നുപേര്‍
BY Sumeera SMR16 Feb 2016 6:04 AM GMT
Sumeera SMR16 Feb 2016 6:04 AM GMT
മഞ്ചേരി: സംസ്ഥാന സബ്ജൂനിയര് ഫുട്ബോള്‍ ടീമില്‍ മലപ്പുറം ജില്ലയില്‍ നിന്നും മൂന്നു പേര് ഇടം നേടി. മൊറയൂര്‍ അരിമ്പ്ര മൂത്തേടത്ത് ഷഹബാസ് അഹമ്മദ്, മങ്കട കര്‍ക്കിടകം പിലാക്കല്‍ അക്മല്‍ ഷാന്‍, നിലമ്പൂര്‍ രാമന്‍കുത്ത് പി കെ മുഹമ്മദ് റിന്‍ഷാദ് എന്നിവരാണ് കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
മലപ്പുറം ജില്ലാ ക്യാപ്റ്റനും സ്റ്റോപ്പര്‍ ബാക്കുമായ ഷഹബാസ് അഹമ്മദ് ബഷീര്‍- സൗദ ദമ്പതികളുടെ മകനും ചേലേമ്പ്ര എന്‍എന്‍എംഎച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. ഇടതു മുന്നേറ്റ നിരക്കാരനായ അക്മല്‍ ഷാന്‍ മലപ്പുറം എംഎസ്പി എച്ച്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. പിലാക്കല്‍ മുനീര്‍-ജംഷീന ദമ്പതികളുടെ മകനാണ്. നിലമ്പൂര്‍ മാനവേദന് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ റിന്‍ഷാദ് വലതു വിങ് ബാക്കാണ്.
പി കെ അന്‍വര്‍ പിതാവും കെ വി ഫബ്ന മാതാവുമാണ്. തമിഴ്നാട്ടിലെ നാഗപട്ടണത്ത് നടക്കുന്ന സൗത്ത് സോണ്‍ മല്‍സരത്തില്‍ കേരളം ഇന്ന് നാലിന് പോണ്ടിച്ചേരിയെ നേരിടും. കര്‍ണാടകയാണു മറ്റൊരു ടീം.

Next Story
RELATED STORIES
മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; അന്വേഷണത്തിന് സുപ്രിംകോടതി
18 April 2024 12:57 PM GMTസെറിലാക്കിന്റെ ബേബിഫുഡ് അപകടകരം; അമിത അളവില്‍ പഞ്ചസാരയെന്ന് പഠന...
18 April 2024 12:56 PM GMTഗള്‍ഫില്‍ മഴയ്ക്കു ശമനം; കോടികളുടെ നഷ്ടം
17 April 2024 9:48 AM GMTമസറയിലെ ആടുജീവിതത്തിൻ്റെ ഓര്‍മകള്‍ അയവിറക്കി നജീബ്
15 April 2024 4:52 PM GMTഇറാന്റെ തിരിച്ചടി ഉടന്‍; യാത്രാവിലക്കുമായി അമേരിക്ക|thejasnews
12 April 2024 12:12 PM GMTഅസ്സലാമു അലൈക യാ ശഹ്റ റദമാന്|റമദാന് വിചാരം എപ്പിസോഡ് 30
9 April 2024 7:51 AM GMT