സംസ്ഥാന ബജറ്റ് നാളെ
BY Sumeera SMR11 Feb 2016 2:19 AM GMT
Sumeera SMR11 Feb 2016 2:19 AM GMT
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാളെ അവതരിപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കെ ക്ഷേമവികസന പദ്ധതികള്‍ക്ക് പ്രാധാന്യം നല്കുന്ന ബജറ്റായിരിക്കും അവതരിപ്പിക്കുക.
വികസനവും കരുതലുമെന്ന സര്‍ക്കാര്‍ മുദ്രാവാക്യത്തിന്റെ ചുവടുപിടിച്ചുള്ള ബജറ്റായിരിക്കുമെന്നാണു സൂചന. ക്ഷേമപെന്‍ഷനുകളില്‍ വര്‍ധന, ദുര്‍ബലവിഭാഗങ്ങള്‍ക്കു കൂടുതല്‍ ആനുകൂല്യങ്ങള്‍, ആരോഗ്യമേഖലയില്‍ ജനകീയ പദ്ധതികള്‍, പാവപ്പെട്ടവര്‍ക്കും ദുര്‍ബലവിഭാഗങ്ങള്‍ക്കും ഒട്ടേറെ ആശ്വാസ പദ്ധതികള്‍, റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ സഹായം എന്നിവയാണ് ബജറ്റിന്റെ അണിയറയില്‍ ഒരുങ്ങുന്നത്.

Next Story
RELATED STORIES
തലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMT