മുഖ്യമന്ത്രി സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു; പ്രതിപക്ഷം ബഹിഷ്കരിച്ചു
BY swapna en12 Feb 2016 4:08 AM GMT
X
swapna en12 Feb 2016 4:08 AM GMT
തിരുവനന്തപുരം: 2016-17 ലെ സംസ്ഥാന ബജറ്റ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അവതരിപ്പിച്ചു. ഏപ്രിലില്‍ തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ ഇടക്കാല ബജറ്റാണ് അവതരിപ്പിക്കുന്നത്. അതിനിടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.ബജറ്റിലെ വിവരങ്ങള്‍ ചോര്‍ന്നെന്ന് ആരോപിച്ചാണ് ബഹിഷ്കരണം. ബജറ്റ് അവതരണം ആരംഭിച്ചയുടന്‍ പ്രതിപക്ഷം പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിഷേധിച്ചു. ബജറ്റിന്റെ പകര്‍പ്പുകള്‍ വി ശിവന്‍കുട്ടി എംഎല്‍എ സഭയില്‍ വിതരണം ചെയ്തു.
മാണിയുടെ പകരക്കാരനായാണ് താന്‍ സഭയില്‍ എത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.വാഗ്ദാനങ്ങളുടെ പെരുമഴയായാണ് യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ്. റവന്യൂ കമ്മി 9897 കോടി രൂപയും ധനക്കമ്മി 19971 കോടിയും ആയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതീക്ഷിക്കുന്ന റവന്യൂ വരുമാനം 84092 കോടിയും പദ്ധതി ചെലവ് 23583 കോടിയുമാണ്.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT