സംസ്ഥാന പ്രീമിയര്‍ ലീഗ് ഫുട്ബോള്‍; കാപ്ടനായി ഹരികൃഷ്ണന് രണ്ടാമൂഴം
BY Sumeera SMR17 April 2016 5:25 AM GMT
Sumeera SMR17 April 2016 5:25 AM GMT
തൊടുപുഴ: കേരള പ്രീമിയര്‍ ലീഗ് ഫുട്ബോളിന്റെ അണ്ടര്‍ 21 ടീമിന്റെ കാപ്ടനായി മൂലമറ്റം കിഴക്കേപ്പറമ്പില്‍ ഹരികൃഷ്ണന് പി യെ വീണ്ടും തിരഞ്ഞെടുത്തു. മലങ്കരയില്‍ നടക്കുന്ന സംസ്ഥാന ക്യാംപില്‍ നിന്നാണ് ടീം കാപ്ടനായി ഹരികൃഷ്ണനെ തിരഞ്ഞെടുത്തത്.
53ാമത് സന്തോഷ് ട്രോഫി മല്‍സരത്തിന്റെ ക്യാമ്പില്‍ അംഗമായിരുന്നു. ദേശീയ മല്‍സരങ്ങളില്‍ ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളില്‍ പലതവണ കേരളത്തിനായി ജേഴ്സി അണിഞ്ഞിട്ടുണ്ട്.
ഒറീസയിലെ കട്ടക്കില്‍ നടന്ന മല്‍സരത്തില്‍ സെമിഫൈനലിലും സബ് ജൂനിയര്‍ വിഭാഗത്തില്‍ മൂംബൈയില്‍ നടന്ന കേരള ടീമിലും പഞ്ചാബിലെ ഗൂരുദാസ്പൂരില് നടന്ന മല്‍സരത്തിലും കേരള ടീമിനായി കളിച്ചിട്ടുണ്ട്.
മാഞ്ചസ്റ്റര്‍ കപ്പ് മല്‍സരത്തില്‍ ഗോവയില്‍ നടന്ന മല്‍സരത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഓള് കേരള സ്കൂള്‍ ഫുട്ബോള്‍ ടീമില്‍ അംഗമായിരുന്നു. ഇടുക്കിക്കാരായ അഫ്സല് പി എ, മുഹമ്മദ് സാലിഹ്, രാഹുല്‍ എസ്, അഭിലാഷ് എം കെ, നിബിന് ജോസഫ്, ഗോകുല്‍ ദീപ് എന്നിവരും കേരളത്തിനായി ജഴ്സിയണിയും.

Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT