സംസ്ഥാനത്ത് 4,70,606 ഭവനരഹിത കുടുംബങ്ങള്‍
BY Sumeera SMR8 Dec 2015 7:30 PM GMT
Sumeera SMR8 Dec 2015 7:30 PM GMT
തിരുവനന്തപുരം: ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ 2013 നവംബര്‍ 26ലെ റിപോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് 4,70,606 ഭവനരഹിത കുടുംബങ്ങളുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. കായികവകുപ്പിനായി 2013-14 ബജറ്റില്‍ പ്രഖ്യാപിച്ച മള്‍ട്ടിപര്‍പസ് സിന്തറ്റിക് സ്റ്റേഡിയങ്ങളുടെ നിര്‍മാണം, കായിക വികസന നിധി രൂപീകരണം, കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പോര്‍ട്സ്, ചങ്ങനാശ്ശേരിയിലെ സ്പോര്‍ട്സ് കോംപ്ലക്സ് എന്നിവ പൂര്‍ത്തിയായിട്ടില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചു.
Next Story
RELATED STORIES
പ്രതികാര ഭയം: ടെക് ലോകത്തെ മുസ്ലിംകള് അഭിപ്രായം പറയാന്‍...
5 Jan 2024 7:27 AM GMTസെര്‍വര്‍ തകരാറ്; എക്സ് പ്രവര്‍ത്തനം താറുമാറായി
21 Dec 2023 6:21 AM GMTഗൂഗിള്‍ സഹസ്ഥാപകന്റെ വിവാഹമോചനത്തിനു കാരണം ഭാര്യയ്ക്ക് ട്വിറ്റര്‍...
17 Sep 2023 4:39 AM GMTട്വിറ്ററിനെ വെല്ലാന്‍ 'ത്രെഡ്സ്'; ഏഴ് മണിക്കൂറില്‍ 10 മില്ല്യണ്‍...
6 July 2023 9:55 AM GMTട്വിറ്റര്‍ പൂട്ടിക്കുമെന്ന് മോദി സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന്...
13 Jun 2023 6:46 AM GMTഇന്ത്യയില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നതില്‍ ഫേസ്ബുക്കിന്റെ പങ്ക്...
29 July 2022 5:12 PM GMT