സംസ്ഥാനത്ത് 2.60 കോടി വോട്ടര്‍മാര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 2,60,10584 വോട്ടര്‍മാര്‍. 1,35,08693 സ്ത്രീ വോട്ടര്‍മാരും 1,25,10589 പുരുഷ വോട്ടര്‍മാരുമാണുള്ളത്. ( 23289 പേര്‍ പ്രവാസി വോട്ടര്‍മാരാണ്). ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയിലാണ്- 30.33 ലക്ഷം. കുറവ് വയനാട്ടിലും- 5.95 ലക്ഷം. വോട്ടര്‍മാരുടെ എണ്ണം ജില്ല തിരിച്ച്: ബ്രാക്കറ്റില്‍ യഥാക്രമം സ്ത്രീകള്‍, പുരുഷന്‍മാര്‍.
കാ സര്‍കോട്-9,90,513 (5,09780, 4,80733), കണ്ണൂര്‍- 19,41614 (10,35891, 9,05723), വയനാട്-5,95681 (3,03680, 2,92001) കോഴിക്കോട്- 23,59731 (12,24324, 11,35407), മലപ്പുറം- 30,33864 (15,43041, 14,90823), പാലക്കാട്-21,86112 (11,25512, 10,60600) തൃശൂര്‍- 24,87686 (13,03455, 11,84230) എറണാകുളം- 24,71518 (12,62202, 12,09315) ഇടുക്കി- 8,86133 (4,49071, 4,37062) കോട്ടയം- 15,54714 (7,95034, 7596680) ആലപ്പുഴ-16,93155 (8,89742, 8,03413) പത്തനംതിട്ട-10,25172 (5,43163, 4,82009) കൊല്ലം-20,93407 (11,00160, 9,93247)
തിരുവനന്തപുരം-26,99984 (14,23638, 12,76346).
Next Story

RELATED STORIES

Share it