സംസ്ഥാനത്ത് കേന്ദ്രസേനയെ വിന്യസിക്കും
BY Sumeera SMR29 April 2016 2:57 AM GMT
Sumeera SMR29 April 2016 2:57 AM GMT
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനു സുരക്ഷ ഒരുക്കാന്‍ കേരള പോലിസിന് പുറമെ പശ്ചിമബംഗാളില്‍ നിന്ന് 3000 കേന്ദ്രസേനാംഗങ്ങളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കും. മെയ് അഞ്ചിനകം കേന്ദ്രസേന എത്തും. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഏറെയുള്ള കണ്ണൂര്‍ ജില്ലയിലാവും കൂടുതല്‍ പേരെ വിന്യസിക്കുക. സംസ്ഥാനത്തിന്റെ ആവശ്യപ്രകാരമാണു കേന്ദ്രം സേനയെ അയക്കുക. കണ്ണൂരിനെ കൂടാതെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രശ്നസാധ്യത നിലനില്‍ക്കുന്ന ജില്ലകളിലും പ്രദേശങ്ങളിലും കേന്ദ്രസേനയെ വിന്യസിക്കും.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT