സംശയത്തിന്റെ പേരില്‍ ആരെയും പ്രതിയാക്കില്ല: ഡിജിപി

തിരുവനന്തപുരം: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തില്‍ വീഴ്ചയില്ലെന്ന് ഡിജിപി ടി പി സെന്‍കുമാര്‍.
സംശയത്തിന്റെ പേരില്‍ ആരെയും പ്രതിയാക്കാനില്ല. കസ്റ്റഡിയിലുള്ളത് പ്രതിയാണോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. കേസ് അന്വേഷിക്കുന്നത് മികച്ച ടീമാണ്. അന്വേഷണം വഴിമുട്ടിയിട്ടില്ല, പുരോഗതിയിലാണ്. തെളിവുകള്‍ ശേഖരിക്കുന്നതിന് സമയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it