സംവിധായകന് രാജേഷ് പിള്ള അന്തരിച്ചു
BY ajay G.A.G27 Feb 2016 4:20 AM GMT
X
ajay G.A.G27 Feb 2016 4:20 AM GMT
കൊച്ചി: ചലച്ചിത്ര സംവിധായകന് രാജേഷ് പിള്ള അന്തരിച്ചു. (41)കരള്‍ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു.
ഹൃദയത്തില്‍ സൂക്ഷിക്കാന്‍, ട്രാഫിക്, മിലി, വേട്ട എന്നിവയാണ് രാജേഷ് പിള്ള സംവിധാനം ചെയ്ത ചിത്രങ്ങള്‍. വേട്ട ഇന്നലെയാണ് തിയേറ്ററുകളിലെത്തിയത്. ആദ്യ ചിത്രമായ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും ട്രാഫിക്ക്, മിലി എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടു.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTതലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMT