സംഘര്‍ഷം; അര്‍മേനിയക്ക് അസര്‍ബൈജാന്റെ മുന്നറിയിപ്പ്

ബാകു: അസര്‍ബൈജാനും അര്‍മേനിയയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സിവിലിയന്‍മാരെ ലക്ഷ്യംവയ്ക്കരുതെന്ന് അര്‍മേനിയക്കെതിരേ അസര്‍ബൈജാന്റെ മുന്നറിയിപ്പ്. സിവിലിയന്‍മാര്‍ക്കുനേരെയുള്ള അതിക്രമം തുടരുകയാണെങ്കില്‍ തങ്ങളുടെ സൈന്യം ശക്തമായി പ്രതിരോധിക്കും. അതിന്റെ പ്രത്യാഘാതം അര്‍മേനിയ നേരിടേണ്ടിവരും. തങ്ങള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനുശേഷവും അര്‍മേനിയ ഷെല്ലാക്രമണം തുടരുകയാണ്. വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു.
Next Story

RELATED STORIES

Share it