സംഗീതം ഉച്ചത്തിലായി, ജിം പരിശീലകന് യുവാവിനെ വെടിവെച്ച് കൊന്നു
BY sdq Kappan25 Feb 2016 12:39 PM GMT
X
sdq Kappan25 Feb 2016 12:39 PM GMT
ന്യൂഡല്‍ഹി: ജിം പരിശീലനത്തിനിടെ സംഗീതം ഉച്ചത്തില്‍ വെച്ചതിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ വെടിവെപ്പ്. സൗത്ത് ഡല്‍ഹിയിലെ വസന്ത് കുഞ്ചിലെ ഒരു ജിംനേഷ്യത്തിലാണ് സംഭവം. സംഭവത്തില്‍ 30 കാരനായ യുവാവ് കൊല്ലപ്പെട്ടു.
ഹര്‍ദീപ് എന്ന യുവാവിന്റെ വയറിന് നേരെയാണ് റിങ്കു എന്ന ജിം പരിശീലകന് വെടിയുതിര്‍ത്തതെന്ന പോലീസ് പറഞ്ഞു. റിങ്കുവും സുഹൃത്തുക്കളും മദ്യപിച്ച് ഉച്ചത്തില്‍ സംഗീതം വെച്ചതിനെ ചോദ്യംചെയ്തതിനെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കത്തിനിടെയാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. റിങ്കുവും സുഹൃത്തുക്കളും ഒളിവിലാണ്.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT