ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചു
BY Rayees RKN5 Oct 2015 8:26 AM GMT
Rayees RKN5 Oct 2015 8:26 AM GMT
കല്‍പ്പറ്റ: ജില്ലാ ലൈബ്രറി ഫിലിം ക്ലബ്ബിന്റെ ത്രിദിന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന് ലൈബ്രറി ഹാളില്‍ തുടക്കമായി. ജനകീയ കലയായ സിനിമയെ പ്രോല്‍സാഹിപ്പിക്കുന്നതിനും ജനകീയ സിനിമകള്‍ ആസ്വദിക്കുന്നതിനുമായി ഫിലിം ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ സജീവമാക്കേണ്ടതുണ്ടെന്നു ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്ത സംവിധായകന് രഞ്ജിത്ത് മിലാന് അഭിപ്രായപ്പെട്ടു. ജില്ലാ ലൈബ്രറി വികസന സമിതി ചെയര്മാന് പി പി ഗോപാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. സംവിധായകന് പ്രസീദ് കൃഷ്ണന്, കിഷോര്‍ കാരാട്ട്, സുമേഷ് ഫിലിപ്, അനീഷ്, ഫിലിം ക്ലബ്ബ് കണ്‍വീനര്‍ ആന്റണി സോയി സംസാരിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT