ഷോട്ട്പുട്ടിലും ഡിസ്കസ് ത്രോയിലും ജറീനയ്ക്ക് ഇരട്ടി മധുരം
BY Sumeera SMR28 Nov 2015 3:52 AM GMT
Sumeera SMR28 Nov 2015 3:52 AM GMT
പത്തനംതിട്ട: സീനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട് പുട്ടിലും ഡിസ്കസ് ത്രോയിലും കോന്നി തേക്കുതോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി ജറീന വര്‍ഗീസ് മികച്ച ദൂരം കണ്ടെത്തി. ഷോട്ട് പുട്ടില്‍ 6.98 മീറ്ററും ഡിസ്കസ് ത്രോയില്‍ 20.42 മീറ്ററുമാണ് ജറീന താണ്ടിയത്.
അടിസ്ഥാന സൗകര്യമുണ്ടെങ്കിലും പഠിക്കുന്ന സ്കൂളില്‍ പരിശീലനത്തിന് സാഹചര്യമില്ലാത്തതിനാല്‍ തണ്ണിത്തോട് സെന്റ് ബനഡിക്ട് എംഎസ്സിഎച്ച്എസിലെത്തിയാണ് തന്റെ മികച്ച ദൂരം കണ്ടെത്തുന്നതിന് ജറീന കളമൊരുക്കിയത്. ഇവിടെ കായികാധ്യാപകനായ ജോസഫ് ശങ്കരത്തിലിന്റെ മേല്‍നോട്ടത്തിലാണ് പരിശീലനം. കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗീവര്‍ഗീസിന്റെയും ശോശാമ്മയുടെയും മകളാണ്. ജറീന കഴിഞ്ഞ അഞ്ച് വര്‍ഷമായി റവന്യു ജില്ലാ സ്കൂള്‍ കായിക മേളയില്‍ ഷോട്ട്പുട്ട്, ജാവലിന്‍ ത്രോ, ഡിസ്കസ് ത്രോ ഇനങ്ങളില്‍ ഗോള്‍ഡ് മെഡല്‍ ജേതാവാണ്.

Next Story
RELATED STORIES
41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMTയുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMTവീണ്ടും ഗുരുതര ആരോപണവുമായി ആന്റോ ആന്റണി;പോളിങ് ഉദ്യോഗസ്ഥരുടെ...
25 April 2024 10:47 AM GMTമാസപ്പടി കേസ്;അടുത്ത മാസം മൂന്നിന് വിധി
25 April 2024 10:44 AM GMT