ഷൊര്‍ണൂര്‍

ഷൊര്‍ണൂര്‍
X
shornoor

യു.ഡി.എഫ്: സി. സംഗീത
എല്‍.ഡി.എഫ്: പി.കെ ശശി
എസ്.ഡി.പി.ഐ: സെയ്തലവി
എന്‍.ഡി.എ: വി.പി ചന്ദ്രന്‍

shornur

ഷൊര്‍ണൂര്‍ സിഐടിയു നേതാവ് പി കെ ശശി (എല്‍ഡിഎഫ് ) മല്‍സരിക്കുമ്പോള്‍ യുഡിഎഫ് നിയോഗിച്ചത് മുന്‍ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സംഗീതയെയാണ്. ഈഴവ പ്രാധാന്യമുള്ള മണ്ഡലത്തില്‍ ബിജെഡിഎസ് സ്ഥാനാര്‍ഥിയായി വി പി ചന്ദ്രനും എസ്ഡിപിഐ സ്ഥാനാര്‍ഥിയായി ജില്ലാ ജനറല്‍ സെക്രട്ടറി സെയ്തല—വിയും അങ്കത്തിനിറങ്ങുന്നു. (2011ല്‍ കെ എസ് സലീഖ 13494 വോട്ടിന് ജയിച്ചു)

[related]

Next Story

RELATED STORIES

Share it