ഷീന ബോറ വധം: ഇന്ദ്രാണിയുടെ മുന്‍ ഡ്രൈവറെ മാപ്പുസാക്ഷിയാക്കി
BY Sumeera SMR20 Jun 2016 7:57 PM GMT
Sumeera SMR20 Jun 2016 7:57 PM GMT
ന്യൂഡല്‍ഹി: ഷീന ബോറ വധക്കേസിലെ പ്രധാന പ്രതിയും ഇന്ദിരാണി മുഖര്‍ജിയുടെ മുന്‍ ഡ്രൈവറുമായ ശ്യാംവര്‍ റായിയെ മാപ്പുസാക്ഷിയായി കോടതി പ്രഖ്യാപിച്ചു. തന്നെ മാപ്പുസാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം റായ് നല്കിയ അപേക്ഷ പരിഗണിച്ച സിബിഐ കോടതി ഇന്നലെ മാപ്പുസാക്ഷിയായി പ്രഖ്യാപിക്കുകയായിരുന്നു. റായിയെ മാപ്പുസാക്ഷിയാക്കുന്നതിനെ കോടതിയില്‍ സിബിഐ എതിര്‍ത്തില്ല. അതേസമയം, മറ്റു പ്രതികളുടെ അഭിഭാഷകര്‍ റായി മാപ്പുസാക്ഷിയാവുന്നതിനെ എതിര്‍ത്തിരുന്നു.
2015 ആഗസ്തില്‍ അറസ്റ്റിലായ കേസിലെ പ്രധാന പ്രതികളിലൊരാളായ റായ്, കേസുമായി ബന്ധപ്പെട്ട എല്ലാ രഹസ്യങ്ങളും താന്‍ വെളിപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. റായിയുടേതായി പോലിസ് കോടതിയില്‍ നല്കിയ മൊഴികള്‍ക്ക് വിരുദ്ധമായി റായി മജിസ്ട്രേറ്റിനു മുന്നില്‍ മൊഴി നല്‍കിയിരുന്നു.

Next Story
RELATED STORIES
തൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMTയുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMTവീണ്ടും ഗുരുതര ആരോപണവുമായി ആന്റോ ആന്റണി;പോളിങ് ഉദ്യോഗസ്ഥരുടെ...
25 April 2024 10:47 AM GMT