ഷീന ബോറ കേസ്: അഞ്ചു നഗരങ്ങളില്‍ പരിശോധന

ന്യൂഡല്‍ഹി: ഷീന ബോറ കൊലപാതക കേസുമായി ബന്ധപ്പെട്ട് സിബിഐ അഞ്ചു നഗരങ്ങളിലെ ഒമ്പതിടങ്ങളില്‍ പരിശോധന നടത്തി. മുന്‍ മാധ്യമ മേധാവി പീറ്റര്‍ മുഖര്‍ജിയുടെയും ഭാര്യ ഇന്ദ്രാണിയുടെയും ഡ്രൈവര്‍ ശ്യാം റായിയുടെയും താമസസ്ഥലങ്ങളിലാണ് തിരച്ചില്‍ നടത്തിയത്. പീറ്ററുടെയും ഇന്ദ്രാണിയുടെയും മുംബൈയിലും ഗോവയിലുമുള്ള രണ്ടു വീതം വീടുകളിലും ഇന്ദ്രാണിയുടെ ഗുവാഹത്തിയിലെ കുടുംബവീട്ടിലും മധ്യപ്രദേശിലെ ചിന്ത്‌വാരയിലും മുംബൈയിലുമുള്ള ഡ്രൈവര്‍ റായിയുടെ വീടുകളിലും കൊല്‍ക്കത്തയിലെ സഞ്ജീവ് ഖന്നയുടെ വീട്ടിലുമാണ് സിബിഐ സംഘം പരിശോധന നടത്തിയത
Next Story

RELATED STORIES

Share it