ഷാളിന്റെ കുരുക്കില്‍ കുരുങ്ങി സോണിയ
BY Sumeera SMR3 March 2016 4:28 AM GMT
Sumeera SMR3 March 2016 4:28 AM GMT
ന്യൂഡല്‍ഹി: ലോക്സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചയില്‍ ചൂടുള്ള വാഗ്വാദങ്ങള്‍ നടക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി മറ്റൊരു പ്രശ്നത്തിന്റെ കുരുക്കഴിക്കുന്ന തിരക്കിലായിരുന്നു. പേഴ്സിന്റെ സിബ്ബില്‍ കുരുങ്ങിയ ഷാള്‍ അഴിച്ചെടുക്കുന്ന ശ്രമത്തിലായിരുന്നു അവര്‍. ശ്രമം പരാജയപ്പെട്ടപ്പോള്‍ ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെതന്നെ വേണ്ടിവന്നു തന്റെ നേതാവിന്റെ പ്രശ്നം തീര്‍ക്കാന്‍. മനോഹരമായ ഷാളിന് പോറലേല്‍പ്പിക്കാതെ കുരുക്കഴിച്ചപ്പോള്‍ സോണിയയുടെ മുഖത്ത് വല്ലാത്തൊരു ആശ്വാസം.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT