ഷാര്‍ജ പോലീസിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ കവര്‍ച്ചാ സംഘം പിടിയില്‍
BY ajay G.A.G19 Dec 2015 6:52 AM GMT
X
ajay G.A.G19 Dec 2015 6:52 AM GMT
ഷാര്‍ജ: വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപകമായി കവര്‍ച്ച നടത്തുകയും പോലീസിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത പാക്കിസ്ഥാനികളെ ഷാര്‍ജ പോലീസ് കീഴടക്കി. ഷാര്‍ജയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.പിടികൂടാന്‍ ചെന്ന പോലീസിനെ സംഘത്തിലെ രണ്ട് പേര് കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇവരെ കീഴടക്കിയ ഷാര്‍ജ പോലീസ് പ്രതികളെ നിയമ നടപടിക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടി ഉടമസ്ഥര്‍ നിരീക്ഷണ ക്യാമറകളടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഏര്പ്പെടുത്തണമെന്ന്്്് ഷാര്‍ജ പോലീസ് അഭ്യര്‍ത്ഥിച്ചു.
Next Story
RELATED STORIES
വീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMT