ഷാര്‍ജയില്‍ വാഹനാപകടം; മൂന്നു മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു
BY Sumeera SMR12 March 2016 7:30 PM GMT
Sumeera SMR12 March 2016 7:30 PM GMT
ഷാര്‍ജ: മദാമിനടുത്ത് ഹത്ത റോഡിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു.
കോഴിക്കോട് കരുവന്തിരുത്തി കുണ്ടില്‍ ആരിയേക്കല്‍ മുസ്തഫ-നൂര്ജഹാന് ദമ്പതികളുടെ മകന് മുഹമ്മദ് സുനൂന്‍ (20), നാദാപുരം പാറക്കടവ് താനക്കോട്ടൂര്‍ പോളനാണ്ടി അഷ്റഫ്-ഹാജറ ദമ്പതികളുടെ മകന് അഷ്മിദ് (19), പാനൂര്‍ ചെണ്ടയാട് കുനുമ്മലിലെ മുസ്തഫ-നസീറ ദമ്പതികളുടെ മകന് മുഹമ്മദ് ശിഫാം (20) എന്നിവരാണു മരിച്ചത്. മൂവരും ദുബയ് മിഡില്‍സെക്സ് യൂനിവേഴ്സിറ്റിയിലെ ബിരുദവിദ്യാര്‍ഥികളാണ്.
ഇവരടക്കം അഞ്ചു സഹപാഠികള്‍ മദാമിലെ കൂട്ടുകാരന്റെ വീട്ടില്‍നിന്ന് മടങ്ങവെ കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണു സംഭവം. ഇവരുടെ കാറിനു പിന്നില്‍ മറ്റൊരു വാഹനമിടിക്കുകയായിരുന്നു. മൂവരും തല്‍ക്ഷണം മരിച്ചു.
പരിക്കേറ്റ രണ്ടുപേര്‍ ചികില്‍സയിലാണ്. വിദ്യാഭ്യാസത്തോടൊപ്പം പിതാവിനെ ബിസിനസില്‍ സഹായിച്ചുവരികയായിരുന്നു സുനൂന്‍. സഹോദരങ്ങള്‍: ഫാത്തിമ ഫിനു, മിന്നത്ത്.
അഷ്മിദിന്റെ പിതാവ് അശ്റഫ് ദുബയില്‍ റസ്റ്റോറന്റ് നടത്തിവരികയാണ്. സഹോദരങ്ങള്‍: അര്‍ഷദ്, അഫ്സല്, ഹാഷിര്‍, അജ്വദ്, ഫാത്തിമ.
ശിഫാമിന്റെ സഹോദരങ്ങള്‍: ശിഫ, മുഹമ്മദ് ഷിസില്‍. മൃതദേഹങ്ങള്‍ മദാം ഗവ. ആശുപത്രി മോര്‍ച്ചറിയില്‍.

Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT