ഷാര്‍ജയില്‍ മരിച്ചു

തലശ്ശേരി: സീതി സാഹിബ് റോഡിലെ ഫിര്‍ദൗസില്‍ പെരിങ്ങളം യൂസുഫിന്റെ മകന്‍ മുഹമ്മദ് സാദിഖ്(50) ഷാര്‍ജയില്‍ മരിച്ചു. മാതാവ്: പാലിക്കണ്ടി കൊട്ടാരത്ത് സഫിയ. ഭാര്യ: ഷഹീന. മക്കള്‍: മുഹമ്മദ്, സല്‍മാന്‍, ബിലാല്‍, സാഹിദ്, ഖൈറ.
Next Story

RELATED STORIES

Share it