Flash News

ഷാന്‍ ജോണ്‍സണ്‍ മരിച്ച നിലയില്‍

ഷാന്‍ ജോണ്‍സണ്‍ മരിച്ച നിലയില്‍
X
shan-johnsonചെന്നൈ : സംഗീതസംവിധായകന്‍ ജോണ്‍സന്റെ മകളും ഗായികയുമായ ഷാന്‍ ജോണ്‍സ(29)നെ ചെന്നൈയിലെ ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണകാരണം വ്യക്തമായിട്ടില്ല.
ഹിസ് നെയിം ഈസ് ജോണ്‍' എന്ന ചിത്രത്തിലൂടെയാണ്  ഷാന്‍ ജോണ്‍സണ്‍ ചലച്ചിത്രസംഗീതലോകത്ത് സജീവമായത്.
Next Story

RELATED STORIES

Share it