ഷാജുവിന്റെയും എം ടി രമേശിന്റെയും സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പരാതി
BY Sumeera SMR1 May 2016 1:48 AM GMT
Sumeera SMR1 May 2016 1:48 AM GMT
പത്തനംതിട്ട: കെ കെ ഷാജുവിന്റെയും എം ടി രമേശിന്റെയും നാമനിര്‍ദേശ പത്രിക സ്വീകരിച്ചതിനെതിരേ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന് പരാതി. കെ കെ ഷാജുവിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ എല്‍ഡിഎഫും എം ടി രമേശിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ യുഡിഎഫുമാണ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. ഷാജുവിന്റെ ജാതി സംബന്ധിച്ച ആക്ഷേപം പരിഗണിക്കാതെ ഏകപക്ഷീയമായാണ് വരണാധികാരി പത്രിക സ്വീകരിച്ചതെന്ന് എല്‍ഡിഎഫ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. എം ടി രമേശ് സത്യവാങ്മൂലത്തിന്റെ എല്ലാ പേജുകളിലും ഒപ്പിട്ടിട്ടില്ലാത്തതിനാല്പത്രിക സ്വീകരിച്ചതായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് യുഡിഎഫ് പരാതി.
Next Story
RELATED STORIES
പാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMTവിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMT