ഷറപ്പോവയെ നൈക്കി ഒഴിവാക്കി

ലണ്ടന്‍: മരിയ ഷറപ്പോവയുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ ലോക പ്രശസ്ത സ്‌പോര്‍ട്‌സ് ബ്രാ ന്‍ഡായ നൈക്കി തീരുമാനി ച്ചു. ഉത്തേജക പരിശോധനയില്‍ താരം പിടിക്കപ്പെട്ടതിനെത്തുടര്‍ന്നാണിത്.
നൈക്കിയെക്കൂടാതെ സ്വിസ് വാ ച്ച് കമ്പനി ടാഗ് ഹ്യുയെര്‍, ജര്‍മന്‍ കാ ര്‍ നിര്‍മാതാക്കളായ പോര്‍ഷെ എന്നിവരും ഷറപ്പോവയെ തഴഞ്ഞു.
Next Story

RELATED STORIES

Share it