Flash News

ശ്രീശാന്ത് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാകും

ശ്രീശാന്ത് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാകും
X
sreee

തിരുവനന്തപുരം:   മുന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ തൃപ്പൂണിത്തറയില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെ ആര്‍എസ്എസ് എതിര്‍ത്തതോടെ ശ്രീശാന്തിനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം.
ഇന്നലെ ഡല്‍ഹിയിലെത്തിയ ശ്രീശാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തി തൃപ്പൂണിത്തറയില്‍ മല്‍സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.  [related]

സംവിധായകരായ അലി അക്ബര്‍ കൊടുവള്ളിയിലും രാജസേനന്‍ നെടുമങ്ങാടും നടന്‍ ഭീമന്‍ രഘു പത്താനപുരത്തും വേങ്ങരയില്‍ പിടി അലി ഹാജി എന്നിവര്‍ ബിജെപി സ്ഥാനാര്‍ഥിയാകും.
Next Story

RELATED STORIES

Share it