ശ്രീശാന്തിനെ തിരുവനന്തപുരത്ത് നിര്‍ത്തിയതിലൂടെ ബിജെപി തോല്‍വി സമ്മതിച്ചു: ശശി തരൂര്‍
BY swapna en26 March 2016 12:42 PM GMT
X
swapna en26 March 2016 12:42 PM GMT
[related]
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം ശ്രീശാന്തിനെ തിരുവനന്തപുരത്ത് നിര്‍ത്തിയതിലൂടെ ബിജെപി തങ്ങളുടെ തോല്‍വി സമ്മതിച്ചതായി കോണ്‍ഗ്രസ് എം പി ശശി തരൂര്‍. ശ്രീശാന്തിനെ തിരുവനന്തപുരത്ത് നിര്‍ത്തിയ തീരുമാനം കേട്ടപ്പോള്‍ താന്‍ അതിശയിച്ചുപോയി. കോണ്‍ഗ്രസ്സിന്റെ വിജയം ബിജെപി എളുപ്പമാക്കി തന്നുവെന്നും മാധ്യമങ്ങളോട് തരൂര്‍ പറഞ്ഞു. തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ വിദ്യാഭ്യാസമുള്ളവരാണ്. മറ്റു സംസ്ഥാനങ്ങളെ പ്പോലെ കേരളത്തിലെ വോട്ടര്‍മാര്‍ സെലിബ്രേറ്റികളുടെ പിന്നിലൂടെ പോവാറില്ല. ബിജെപിക്ക് മല്‍സരിക്കാന്‍ ഉചിതമായ സ്ഥാനാര്‍ത്ഥികളില്ലെന്നും ഇത് കോണ്‍ഗ്രസ്സിന്റെ വിജയം ഉറപ്പാക്കി തന്നുവെന്നും തരൂര്‍ പറഞ്ഞു.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTവീട്ടിലെത്തി വോട്ട്: രഹസ്യ സ്വഭാവം കാക്കുന്നതില്‍ വീഴ്ച; പോളിങ്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT