Cricket

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക്

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക്
X


ishകൊളംബോ;ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക് . അവസാനത്തെയും മൂന്നാമത്തെയും മല്‍സരം വിജയിച്ചതോടെയാണ് ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കിയത്. 117 റണ്‍സിനാണ് ഇന്ത്യയുടെ വിജയം.[related] 386  റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങ് ആരംഭിച്ച ശ്രീലങ്ക 268 റണ്‍സിന് പുറത്താവുകയായിരുന്നു.ഇന്ന് മൂന്നിന് 67 എന്ന നിലയിലാണ് കളി പുനരാരംഭിച്ചത്.  രണ്ടിനിങ്‌സുകളായി ഇശാന്ത് ശര്‍മ്മ എട്ടു വിക്കറ്റ് നേടി.
ശ്രീലങ്കയ്ക്കായി അഞ്ചലേനോ മാത്യൂസു 110 റണ്‍സെടുത്തു. പെരേരേ 70 റണ്‍സെടുത്തു. 20 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ശ്രീലങ്കയില്‍ ടെസ്റ്റ് പരമ്പര നേടുന്നത്. നാലുവര്‍ഷത്തിന് ശേഷമാണ് വിദേശത്ത് പരമ്പര നേടുന്നത്. ഇതിന് മുമ്പ് 2011ല്‍  ഇന്ത്യ വെസ്റ്റ്ഇന്‍ഡീസിനെതിരേ പരമ്പര നേടിയിരുന്നു.
Next Story

RELATED STORIES

Share it