ശ്രീലങ്കന്‍ യുദ്ധക്കപ്പലുകള്‍ കൊച്ചിയില്‍
BY Sumeera SMR23 Dec 2015 2:59 AM GMT
Sumeera SMR23 Dec 2015 2:59 AM GMT
കൊച്ചി: ശ്രീലങ്കന്‍ യുദ്ധക്കപ്പലുകളായ സമുദ്രയും നന്ദിമിത്ര യും കൊച്ചിയിലെത്തി. നാളെ വരെ ശ്രീലങ്കന്‍ കപ്പലുകള്‍ കൊച്ചി തീരത്തു ഉണ്ടാകും. ക്യാപ്റ്റന്‍ പി ഡി എസ് ഡയസ്, ക്യാപ്റ്റന്‍ എ എം എസ് സേനാവിരത്ന എന്നിവരാണ് കപ്പലിന്റെ കമാന്റിങ് ഓഫിസര്‍മാര്‍.
സന്ദര്‍ശനത്തിനിടെ ഇന്ത്യയുടെ ദക്ഷിണ നാവികസേനാ കമാന്റിങ് ഓഫിസര്‍മാരുമായും ഇവര്‍ കൂടിക്കാഴ്ച നടത്തും. ശ്രീലങ്കന്‍ കമാന്റിങ് ഓഫിസര്‍മാര്‍ ഇന്ത്യയിലെ ശ്രീലങ്കന്‍ ഡെപ്യൂട്ടി അംബാസഡര്‍ ആയ ഡബ്ല്യൂ എച്ച് യു പ്രസന്ന ഹെവഗെ ദക്ഷിണ നാവികസേനാ ചീഫ് സ്റ്റാഫ് റയര്‍ അഡ്മിറല്‍ ആര് ബി പണ്ഡിറ്റുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി.
പരസ്പരം കപ്പലുകളും നാ വിക ആസ്ഥാനവും സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ചര്‍ച്ച പുരോഗമിക്കുകയാണ്.

Next Story
RELATED STORIES
'10 വര്‍ഷമായി ഐസിയുവില്‍, ഏപ്രില്‍ 21ന് അന്തരിച്ചു'; ഇലക്ഷന് കമ്മീഷന് ...
25 April 2024 6:04 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMT