ശ്രീകാന്തും കശ്യപും പ്രീക്വാര്‍ട്ടറില്‍

ബെര്‍ലിന്‍: ഇന്ത്യന്‍ താരങ്ങളായ കെ ശ്രീകാന്തും പി കശ്യപും ജര്‍മന്‍ ഓപണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു.
ലോക റാങ്കിങില്‍ 10ാംസ്ഥാനത്തുള്ള ശ്രീകാന്ത് ഹോളണ്ടിന്റെ എറിക് മെയ്ജിസിനെയാണ് 15-21, 21-6, 21-16നു തോല്‍പ്പിച്ചത്.
എന്നാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ചാംപ്യനായ കശ്യപ് അയര്‍ലന്‍ഡിന്റെ ജോഷ്വ മേഗിയെ 21-12, 21-11നു കീഴടക്കുകയായിരുന്നു.
Next Story

RELATED STORIES

Share it