ശ്രിശ്രി രവിശങ്കറിന്െ സാംസ്കാരികോല്‍സവം അലങ്കോലമാവുമെന്ന് മുന്നറിയിപ്പ്
BY sdq Kappan9 March 2016 4:52 AM GMT
X
sdq Kappan9 March 2016 4:52 AM GMT
ന്യൂഡല്‍ഹി: ശ്രിശ്രി രവിശങ്കറിന്റെ ജീവനകലയുടെ വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് യമുനാനദിയുടെ തീരത്ത് സംഘടിപ്പിക്കുന്ന സാംസ്കാരികോല്‍സവം അലങ്കോലമാകുമെന്ന് ഡല്‍ഹി പോലിസിന്റെ മുന്നറിയിപ്പ്.
പരിപാടിയില്‍ വന്തിക്കുതിരക്കും ഉണ്ടാകുമെന്നും ബഹളത്തില്‍ കലാശിക്കുമെന്നുമാണ് ഡല്‍ഹി പോലിസ് നല്കുന്ന മുന്നറിയിപ്പ്.
പരിപാടി നടക്കുന്ന സ്ഥലം സന്ദര്‍ശിച്ച പോലീസ് സംഘം നഗരവികസന മന്ത്രാലയത്തിന് നല്കിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രസിഡന്റ് പ്രണാബ് മുഖര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്നിവര്‍ പങ്കെടുക്കുന്ന പരിപാടിയുടെ വേദിസുരക്ഷിതമല്ലെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍, രാഷ്ട്രപതിയും പ്രധാനമന്ത്രിയും പരിപാടിയില്‍ പങ്കെടുക്കില്ലെന്നാണ് സൂചന.
അതേസമയം, പാരിസ്ഥിതികാനുമതിയില്ലാതെ യമുനാ തീരത്ത് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയ കേസില്‍ ഹരിത കോടതി ഇന്ന് വാദം കേള്‍ക്കും. നേരത്തെ, ഹരിത ട്രൈബ്യൂല്‍ നിയോഗിച്ച സമിതി 120കോടി രൂപ പിഴ ഈടാക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.
[related]
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT