Flash News

ശോഭനാ ജോര്‍ജ്ജ് കോണ്‍ഗ്രസ് വിട്ടു; ചെങ്ങന്നൂരില്‍ തനിച്ച് മല്‍സരിക്കും

ശോഭനാ ജോര്‍ജ്ജ് കോണ്‍ഗ്രസ് വിട്ടു; ചെങ്ങന്നൂരില്‍ തനിച്ച് മല്‍സരിക്കും
X
shobhana-george

തിരുവനന്തപുരം: മുതിര്‍ന്ന വനിതാ  നേതാവ് ശോഭനാ ജോര്‍ജ്ജ് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു. പാര്‍ട്ടിയിലെ സ്വജനപക്ഷപാതത്തിനും തന്‍ പോരിമയ്ക്കും എതിരായാണ് തന്റെ രാജിയെന്ന് ശോഭന വ്യക്തമാക്കി. ചെങ്ങന്നൂരില്‍ തനിച്ച് മല്‍സരിക്കുമെന്നും പ്രചാരണ പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞതായും അവര്‍ പറഞ്ഞു. മണ്ഡലത്തിലെ സ്ത്രീകളില്‍ നിന്ന് ഓരോ രൂപ സ്വരൂപിച്ച് തിരഞ്ഞെടുപ്പിന് പണം കെട്ടിവയ്ക്കുമെന്നാണ് ശോഭനയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
Next Story

RELATED STORIES

Share it