ശിഹാബ് തങ്ങള്‍ ഇന്ത്യ-യു.എ.ഇ പൗരാണിക ബന്ധത്തിന്റെ മുറിയാത്ത കണ്ണി: സയ്യിദ് അലി അല്‍ ഹാശിമി
X
.
ദുബൈ: ഇന്ത്യ – യു.എ.ഇ പൗരാണിക ബന്ധത്തിന്റെ മുറിയാത്ത കണ്ണിയായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് യു.എ.ഇ പ്രസിഡന്റ്ന്റെ മതകാര്യ ഉപദേഷ്ടാവ് ഹിസ് എക്സലന്‍സി സയ്യിദ് അലി അല്‍ ഹാശിമി പറഞ്ഞു.അദ്ദേഹവുമായി മുപ്പത്തിയഞ്ചു വര്‍ഷത്തെ ഊഷ്മളവും ശക്തവുമായ സൗഹൃദമാണ് ഉണ്ടായിരുന്നത്. എന്നും സഹോദരങ്ങളായ സയ്യിദ് ഹൈദരാലി ശിഹാബിലൂടെയും സയ്യിദ് സാദിഖലി ശിഹബിലൂടെയു ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം തുടരുകയാണെന്നും യു.എ.ഇ പ്രസിഡന്റ്ന്റെ മതകാര്യ ഉപദേഷ്ടാവ് ഹിസ് എക്സലന്‍സി സയ്യിദ് അലി അല്‍ ഹാശിമി പറഞ്ഞു.
കാന്ത ദര്‍ശികളായ ഇവരുടെ നേതൃത്വം കേരള മുസ്ലീം സമൂഹത്തിന്റെ വളര്‍ച്ചക്കും ഉന്നമനത്തിനും നിദാനമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി ദുബൈ കള്‍ച്ചറല്‍ ആന്‍ഡ് സൈന്റിഫിക്ക് അസോസിയേഷന് ഹാളില്‍ സംഘടിപ്പിച്ച 'സയ്യിദ് ശിഹാബ്' ഇന്റര്‍നാഷണല്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Next Story
RELATED STORIES
ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMT