ശിശുദിന പരസ്യത്തില്‍ നിന്ന് നെഹ്റു പുറത്ത്; കോണ്‍ഗ്രസ് എംപി ധര്‍ണ നടത്തി
BY Sumeera SMR15 Nov 2015 2:50 AM GMT
Sumeera SMR15 Nov 2015 2:50 AM GMT
ഹൈദരാബാദ്: ശിശുദിന പരസ്യങ്ങളില്‍ നിന്നു ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചിത്രം ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംപി ധര്‍ണ നടത്തി. കോണ്‍ഗ്രസ് രാജ്യസഭാംഗം എംപി വി ഹനുമന്ദറാവുവാണു നെഹ്റു പ്രതിമയ്ക്കു മുമ്പില്‍ ധര്‍ണ നടത്തിയത്.കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം പ്രസിദ്ധീകരിച്ച പത്രപരസ്യത്തില്‍ നിന്നാണ് നഹ്റുവിന്റെ ചിത്രം ഒഴിവാക്കിയത്.
പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ചിത്രങ്ങള്‍ മാത്രമാണു പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 17 വര്‍ഷം പ്രധാനമന്ത്രിയും അതിലുപരി സ്വാതന്ത്ര സമര സേനാനിയുമായ നഹ്റു ഇന്ത്യയുടെ വളര്‍ച്ചയ്ക്കു സാഹചര്യമൊരുക്കിയ പ്രധാന വ്യക്തിത്വങ്ങളില്‍ ഒരാളാണെന്നു റാവു പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നെഹ്റുവിന്റെ പാരമ്പര്യം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും റാവു പറഞ്ഞു.

Next Story
RELATED STORIES
'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMT