ശിവസേനയുടെ ഭീഷണി; ഗുലാം അലി ഡല്‍ഹിയിലെ ഗസല്‍സന്ധ്യ റദ്ദാക്കി

ന്യൂഡല്‍ഹി:  പാക് ഗസല്‍ ഗായകന്‍ ഗുലാം അലി ഡല്‍ഹിയില്‍ നടത്താനിരുന്ന സംഗീത കച്ചേരി റദ്ദാക്കി. ശിവസേനയുടെ ഭീഷണിയെ തുടര്‍ന്നാണ് മുംബൈയിലെ പരിപാടിയ്ക്ക് പിന്നാലെ നവംബര്‍ 8ന് ഡല്‍ഹിയില്‍ നടത്താനിരുന്ന പരിപാടിയും റദ്ദാക്കിയത്. ഡല്‍ഹിയില്‍ ഗസല്‍ സന്ധ്യ നടത്താന്‍ മുഖ്യമന്ത്രി കെജിരിവാള്‍ ഗുലാം അലിയുടെ വീട്ടില്‍ നേരിട്ടെത്തിയാണ് ക്ഷണിച്ചത്.
Next Story

RELATED STORIES

Share it