ശാശ്വതീകാനന്ദയുടെ മരണം കൊലപാതകം: പ്രകാശാനന്ദ
BY swapna en26 Dec 2015 7:07 AM GMT
swapna en26 Dec 2015 7:07 AM GMT
തിരുവനന്തപുരം:സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമായിരുന്നുവെന്ന് ശിവഗിരിമഠാധിപതി സ്വാമി പ്രകാശാനന്ദ. ശാശ്വതീകാനന്ദയെ കൊന്ന് പുഴയില്‍ തള്ളുകയായിരുന്നു. മൃതദേഹം തിരയുമ്പോള്‍ ഒരാള്‍ പുഴയില്‍ നിന്ന് മറുകരയിലേക്ക് നീന്തുന്നത് കണ്ടിരുന്നു. ശാശ്വതീകാനന്ദയുടെ തലയില്‍ ഇടിക്കട്ടകൊണ്ട് അടിച്ച് പാടുണ്ടായിരുന്നുവെന്നും പ്രകാശാനന്ദ മാധ്യമങ്ങളോട് പറഞ്ഞു.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT