ശാന്തപുരത്ത് മുസ്്ലിംലീഗ് പിന്തുണ ജമാഅത്തെ ഇസ്്ലാമിക്ക്
BY Rayees RKN14 Oct 2015 7:59 PM GMT
Rayees RKN14 Oct 2015 7:59 PM GMT
പെരിന്തല്‍മണ്ണ: ശാന്തപുരം മഹല്ലില്‍ ഉള്‍ക്കൊള്ളുന്ന വെട്ടത്തൂര്‍, കീഴാറ്റൂര്‍ പഞ്ചായത്തുകളിലെ മൂന്നുവാര്‍ഡുകളില്‍ മുസ്്ലിംലീഗിന്റെ പിന്തുണ ജമാഅത്തെ ഇസ്്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെല്‍ഫയര്‍ പാര്‍ട്ടിക്ക്. യുഡിഎഫില്‍ മുസ്്ലിംലീഗ് മല്‍സരിക്കുന്ന കീഴാറ്റൂര്‍ പഞ്ചായത്തിലെ ശാന്തപുരം നോര്‍ത്ത്, വെട്ടത്തൂര്‍ പഞ്ചായത്തിലെ ചുങ്കം ഒന്നാംവാര്‍ഡ്, പള്ളിക്കുത്ത് മൂന്നാംവാര്‍ഡ് എന്നിവിടങ്ങളിലാണ് വെല്‍ഫയര്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ ഗ്യാസ് സിലിണ്ടര്‍ അടയാളത്തില്‍ മല്‍സരിക്കുന്നവര്‍ക്ക് പിന്തുണ നല്‍കിയിട്ടുള്ളത്.
പകരം ഈ രണ്ട് പഞ്ചായത്തുകളിലെ മറ്റു വാര്‍ഡുകളില്‍ വെല്‍ഫയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണയ്ക്കും. സംസ്ഥാനതലത്തില്‍ മുസ്്ലിംലീഗിന് ജമാഅത്തെ ഇസ്്ലാമിയോട് കടുത്ത എതിര്‍പ്പാണുള്ളത്. ജമാഅത്തെ ഇസ്്ലാമിയുടെ ഇന്ത്യയിലെ കേന്ദ്രമായ ശാന്തപുരത്ത് ലീഗ്, വെല്‍ഫയര്‍ പാര്‍ട്ടി ധാരണ ലീഗില്‍ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്.

Next Story
RELATED STORIES
മോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMT