Flash News

ശശീന്ദ്രന് ഗതാഗതം, വിഴിഞ്ഞം നടപ്പാക്കുക കടന്നപ്പള്ളി; ഘടകകക്ഷി മന്ത്രിമാരുടെ വകുപ്പുകളായി

തിരുവനന്തപുരം : പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിലെ ഘടകകക്ഷി മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനമായി. സിപിഐയ്ക്ക് മുന്‍പ് കൈകാര്യം ചെയ്ത വകുപ്പുകളെല്ലാം തന്നെ നല്‍കി. എന്‍ സിപിയുടെ എ.കെശശീന്ദ്രന്‍ ഗതാഗതവകുപ്പു മന്ത്രിയാകും. രാമചന്ദ്രന്‍ കടന്നപ്പള്ളിയ്ക്ക് തുറമുഖവകുപ്പ് നല്‍കി. ജനതാദളിലെ മാത്യുടി തോമസ് ജലവിഭവവകുപ്പ് മന്ത്രിയാകും.
റവന്യു, കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യവകുപ്പുകള്‍ സിപിഐയ്ക്കു തന്നെ നല്‍കും. കടന്നപ്പള്ളിക്ക് തുറമുഖവകുപ്പിന് പുറമെ മ്യൂസിയം-പുരാവസ്തു വകുപ്പ് കൂടി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it