ശശാങ്ക് മനോഹര്‍ ബി.സി.സി.ഐ പ്രസിഡന്റ്
BY Rayees RKN4 Oct 2015 10:00 AM GMT
X
Rayees RKN4 Oct 2015 10:00 AM GMT
മുംബൈ: ശശാങ്ക് മനോഹറിനെ ബി.സി.സി.ഐ ( ബോര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ)പ്രസിഡന്റായി ഏകകണ്ഠേന തിരഞ്ഞെടുത്തു. ഇന്നു മുംബൈയില്‍ ചേര്‍ന്ന് യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
2008-09, 2010-11 കാലഘട്ടത്തില്‍ ശശാങ്ക് ബി.സി.സി.ഐയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിരുന്നു. മുന്‍ പ്രസിഡന്റ് ജഗ്മോഹന് ഡാല്‍മിയയുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ശശാങ്ക് മനോഹറിന് കാര്യമായി എതിര്‍സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നില്ല. നാലു സോണുകളുടെയും വോട്ടുകള്‍ ശശാങ്കിന് അനുകൂലമാവുകയായിരുന്നു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT