ശരത് പവാര്‍ മെയ് 11ന് കേരളത്തിലെത്തും

കൊച്ചി: എന്‍സിപി അഖിലേന്ത്യ പ്രസിഡന്റ് ശരത്പവാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുമെന്നു സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അറിയിച്ചു.
മെയ് 11, 12 തിയ്യതികളില്‍ വിവിധ തിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ പങ്കെടുക്കും. കുട്ടനാട്, പാല, കോട്ടയ്ക്കല്‍, എലത്തൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ സംസാരിക്കും.
Next Story

RELATED STORIES

Share it